അന്യരുടെ കഥകൾ ലോഹി ചുരണ്ടുമോ? | Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION LIGHTS CAMERA ACTION
205K subscribers
28,456 views
456

 Published On Sep 24, 2024

മലയാള സിനിമയിലെ നല്ല തിരക്കഥാകാരന്മാരിൽ ഒരാളല്ല ലോഹിതദാസ് എന്ന് ശത്രുക്കൾ പോലും പറയില്ല .......! ബാലൻ മാഷും സേതുമാധവനും കല്ലൂർ ഗോപിനാഥനും അച്ചുട്ടിയും വറുണ്ണിയും വിദ്യാധരനും ചന്ദ്രദാസും നന്ദഗോപനും ഒക്കെയായി എത്ര എത്ര അവിസ്മരണീയ കഥാപാത്രങ്ങളെ തന്ന എഴുത്തുകാരൻ ......! പക്ഷേ അദ്ദേഹം കണ്ടെത്തിയവരിൽ പലരും മറ്റുള്ളവർ ജന്മം നൽകിയവർ ആണെന്നു പറയുന്നു......! അമരവും തനിയാവർത്തനവും പാഥേയവും ഒക്കെ മറ്റുള്ളവരുടെ രചനകളിൽ നിന്നും വിദഗ്ധമായി ചൊരണ്ടി സ്വന്തം രചനകളാക്കി മാറ്റിയവ എന്നതിന് തെളിവുകൾ മുന്നിൽ നിൽക്കുന്നു.......!
അതിലേക്കൊരു അന്വേഷണമാണ് നാളെ നമ്മുടെ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ....!

കാണണേ......!

subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

show more

Share/Embed