സംവിധാന ഇരട്ടകൾ .......! സായിക്ക് കൊണ്ടുവന്ന ഭാഗ്യം Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTION LIGHTS CAMERA ACTION
205K subscribers
24,543 views
446

 Published On Jul 2, 2024

കഥ പറയാൻ ചെന്നവരെ ശിഷ്യന്മാരാക്കുക.......! അവരെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കുക.......!
ആ സിനിമ ചരിത്രം സൃഷ്ടിക്കുക.......! മിമിക്രി പിള്ളേർ സിനിമയെടുത്താൽ മിമിക്രിയാകും എന്ന് ചിന്തിച്ച് മിമിക്രിക്കാരൻ നായകൻ പോലും സഹകരിക്കാതെ പോയപ്പോൾ ഒരു പുതിയ നായകനെ അവതരിപ്പിച്ച് വിജയിപ്പിച്ച സിനിമ.....! റാംജിറാവു സ്പീക്കിംഗ് എന്ന മലയാള സിനിമയുടെ ട്രെന്റ് മാറ്റിമറിച്ച ചിത്രത്തിന്റെ കഥയാണ് ഹിറ്റുകളുടെ കഥയിൽ......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

show more

Share/Embed