വഖഫ്: സഭാനേതൃത്വം പരസ്യമായി രംഗത്ത് വന്നതോടെ വെട്ടിലായി ഇടതു-വലതു മുന്നണികൾ | KERALA | WAQF
Janam TV Janam TV
1.21M subscribers
11,066 views
755

 Published On Oct 24, 2024

വഖഫ് അധിനിവേശത്തിൽ മുന്നണികളുടെ പ്രീണന നയത്തിനെതിരെ സഭാനേതൃത്വം പരസ്യമായി രംഗത്ത് വന്നതോടെ വെട്ടിലായി ഇടതു-വലതുമുന്നണികൾ. ക്രൈസ്തവ വിഭാഗങ്ങളുടെ എതിർപ്പ് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയിലാണ് സി പി എമ്മും കോൺഗ്രസും. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രൂക്ഷമായ ഭാഷയിലാണ് ക്രൈസ്തവ സഭാ നേതൃത്വം വിമർശിക്കുന്നത്.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

show more

Share/Embed