മാതംഗലീല വശമില്ല, പക്ഷേ, മദപ്പാടിൽ ലീല വിളിച്ചാലേ മെരുങ്ങൂ രാജൻ | Pambady Rajan
Mathrubhumi Mathrubhumi
777K subscribers
704,654 views
12K

 Published On Jul 26, 2022

നാട്ടാനകളും, വരത്തൻമാരെന്ന് ആനക്കേരളം പൊതുവെ വിളിക്കുന്ന, ബീഹാറികളും ആസാമികളുമെല്ലാം ഇന്ന് കേരളത്തിലുണ്ട്. വരത്തൻമാരായ ആനകളിൽ പലരെയും അരിയിട്ട് വാഴിച്ചിട്ടുണ്ടെങ്കിലും ഗജലക്ഷണങ്ങളെന്നാൽ അല്ലെങ്കിൽ ലക്ഷണശ്രീമാനെന്നാൽ അത് സഹ്യപുത്രന്മാരായ നാട്ടാനകൾക്ക് മാത്രമാണെന്ന പിടിവാശിയുള്ളവരാണ് ആനപ്രേമികൾ.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

show more

Share/Embed