വളർത്തു നായയെ കടയു ടെ മുന്നിൽ ഉപേക്ഷിച്ചപ്പോൾ |
BigPranks BigPranks
33.9K subscribers
114,470 views
2.6K

 Published On Oct 14, 2024

നമ്മുടെ മക്കളെ പോലെ സ്നേഹിച്ചു വളർത്തുന്ന ഡോഗിനെ ആയാലും ക്യാറ്റിനെ ആയാലും എന്ധെങ്കിലും അസുഖങ്ങൾ വന്നാൽ ഉടനെ തെരുവിൽ ഉപേക്ഷിക്കുന്ന ഒരു പ്രവണത കൂടി വരികയാണ്. അതിനെ ആസ്‌പദമാക്കി ഒരു വളർത്തു നായയെ കടക്കു മുന്നിൽ ഉപേക്ഷിച്ചു പോകാൻ ശ്രമിക്കുകയാണ് ബിഗ്പ്രാങ്ക്സ് ടീം. അതിനെ ചൊല്ലിയുണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ബിഗ്പ്രാങ്ക്‌സിന്റെ 20 മത്തെ എപ്പിസോഡിലൂടെ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ആണ്


‪@BigPranks‬ #Bigpranks

show more

Share/Embed