" മരിച്ചിട്ടില്ല ..ജീവൻ ബാക്കിയുണ്ട് എന്നറിഞ്ഞപ്പോൾ ആന ചെയ്തത്..? ഭീകരമായ അക്രമത്തിന്റെ ഓർമ്മകൾ..
Sree 4 Elephants Sree 4 Elephants
266K subscribers
49,915 views
1.4K

 Published On Premiered Oct 5, 2024

അടിവാരം ബിജുവിന്റെ ജീവിതത്തിൽ ആനയിൽ നിന്നും നേരിടേണ്ടി വന്ന ഏറ്റവും ഭീകരമായ ആക്രമണത്തിന്റെ ഓർമ്മകളിൽ ഇപ്പോഴും നടുക്കത്തിന്റെയും .... അവസാന ശ്വാസം വരെ തോറ്റു കൊടുക്കാൻ തയ്യാറില്ലാതെ നെഞ്ചും വിരിച്ച് നിൽക്കുന്ന ചങ്കൂറ്റത്തിന്റെയും മാറ്റൊലികൾ ഉണ്ട്...

Writer-Director - Sreekumar Arookutty
Camara - Kannan Muhamma
Voice over - Prof Aliyar
Editing - Jerin Kithakod
Music - Suresh nandan
Ex producers - Girish Raj
Dreams and frames
Designs - Sreekumar M N

#sree4elephants #elephant #keralaelephants #aanakeralam #aanapremi

#vallathakadha
#puthuppallisadhu
#anapappan
#elephantandforest
#adivarambiju
#kanjirakkattusekharan
#anapappan
#areekkalkuttikrishnan
#puthuppallisadhurescue

show more

Share/Embed