"ഇടനെഞ്ചിൽ 53 മണി ജപമാല..." (Writer Sing)
Grace Jeevan Trust Grace Jeevan Trust
430 subscribers
6,272 views
135

 Published On Sep 30, 2024

"ഇടനെഞ്ചില്‍ എരിയുന്ന കനലിന്റെ ചൂടേറ്റ്

പൊഴിയുന്ന കണ്ണുനീര്‍ മുത്തെടുത്ത്

അമ്മേ നിനക്കായ് ഞാന്‍ കോര്‍ത്തൊരുക്കി

അന്‍പത്തിമൂന്നു മണി ജപമാല...



കണ്ണീരില്‍ കനിയുന്നൊരമ്മയല്ലേ

ഹൃദയത്തിന്‍ ആശ്വാസ ഗീതമല്ലേ

ഹൃദയേശ്വരനാം നിന്‍ മകനെന്‍
കൈകളില്‍ നല്‍കിയൊരമ്മയല്ലേ

അമ്മേ നിന്‍ സ്നേഹലാളനങ്ങള്‍ ക്കായ്

ഞാന്‍ നിനക്കേകുന്ന ജപമാല...



അമലയാം അമ്മയെന്‍ പുണ്യമല്ലേ

സ്നേഹത്തിന്‍ സാഗരതിരകളല്ലേ

നിത്യസഹായത്തിന്‍ വാതിലല്ലേ

ഒരു നാളും അണയാത്ത ദീപമല്ലേ

എന്നേ നിനമകന്‍ യേശുവില്‍ ചേര്‍ക്കാന്‍

എന്നുള്ളം നല്‍കുന്ന ജപമാല..."


((ഇടനെഞ്ചില്‍...))


Copyright @ GraceJeevanTrust 2007

show more

Share/Embed