മമ്മൂക്ക ചാമ്പിക്കോന്ന് പറയുമെന്ന് ശിവൻകുട്ടി അറിയുന്നില്ല | ABU SALIM INTERVIEW |
MediaOne Lite MediaOne Lite
920K subscribers
923 views
20

 Published On Sep 10, 2024

#abusalim #mammootty #gangsofsukumarakurup
ഭീഷ്മ പർവത്തിൻ്റെ ആദ്യം എഴുതിയ കഥയിൽ ശിവൻകുട്ടി മരിക്കുന്നില്ല. സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം മമ്മൂക്കയുമായുള്ള ബന്ധമാണ്. ഫിറ്റ്നസ് വേണ്ടി എങ്ങനെ ഭക്ഷണം ക്രമീകരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു തരാറുണ്ട്. പോലീസിലെക്കാളും ഡിസിപ്ലിൻ വേണ്ടത് സിനിമയിലാണ്. പ്രജാപതി വിജയിച്ചിരുന്നെങ്കിൽ ശിവൻകുട്ടിക്കും മുന്നേ ഞാൻ ശ്രദ്ധിക്കപ്പെട്ടേനെ. തൊമ്മനും മക്കളും റീമേക്കിൽ ഞാൻ വേണമെന്നത് വിക്രത്തിൻ്റെ നിർബന്ധമായിരുന്നു. അർനോൾഡിൻ്റെ എൻസൈക്ലോപീഡിയ വായിച്ചാണ് ബോഡി ബിൽഡിംഗ് പഠിക്കുന്നത് | സിനിമാ വിശേഷങ്ങളുമായി നടൻ അബു സലീം മീഡിയ വണ്ണിൽ


MediaOneTV Programme



Subscribe MediaOne News__ http://goo.gl/slo2oK

show more

Share/Embed