Prime Debate LIVE | 'പ്രാണികൾ' പണിയാകുമോ ? | AK Shanib |Rahul Mamkoottathil |Congress |Palakkad
News18 Kerala News18 Kerala
3.55M subscribers
10,727 views
22

 Published On Streamed live 18 hours ago

Prime Debate LIVE : പാലക്കാട് കോൺഗ്രസിൽ വീണ്ടും വിമത ശല്യം. ഷാഫി ഫാൻസ് അസോസിയേഷനും വി ഡി സതീശനും എതിരെ വാളോങ്ങി യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറി എ കെ ഷാനിബ് വിമതനായി മത്സരിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനായി അൻവർക്ക് മുന്നിൽ പോലും വണങ്ങി നിന്ന കോൺഗ്രസിന് പ്രാണികൾ എന്ന് കെ സുധാകരൻ തന്നെ വിശേഷിപ്പിച്ച വിമതർ വിഷയമാകുമോ. യുഡിഎഫിന് അടിപതറിയാൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിനിടെ പാർട്ടിയുടെ ആലോചനായോഗത്തിൽ പകുതി പേർ പോലും വരാതിരുന്നത് വിഭാഗീയതയുടെ സൂചനയോ. പാർട്ടി ചിഹ്നമില്ലാത്തതിനാൽ സ്ഥനാർത്ഥിയോട് സിപിഎം അണികൾ മുഖം തിരിക്കില്ലേ എന്ന സംശയം എൽഡിഎഫിലും ഉണ്ട്. നഷ്ട്പെടാൻ ഏറെയുള്ളത് കോൺഗ്രസിനായതിനാൽ വിമത നീക്കം പണിയാകുന്നത് യുഡിഎഫിനോ ?

Palakkad Congress faces dissent again. Shafi Fans Association and V.D. Satheesh are challenged by former Youth Congress secretary A.K. Shanib, who is contesting as a rebel. Will the dissenters, whom K. Sudhakaran himself described as "Insects," become a major issue for Congress, which has been submissive even in front of Anwar for the unification of minority votes?

#primedebate #palakkadbyelection2024 #rahulmamkoottathil #akshanib #udf #vdsatheesan #manjushgopal palakkadbyelection #bypollkerala #udf #chelakkarabypoll #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

show more

Share/Embed