ദളപതിയുടെ രക്ഷകൻ ഇമേജിന് ഒരന്ത്യമില്ലേ ? | GOAT | BEAST | THUPPAKKI | THALAPATHY VIJAY |
MediaOne Lite MediaOne Lite
920K subscribers
621 views
10

 Published On Sep 6, 2024

#thegoat #goatmovie #thalapathyvijay #thalapathy
കാലങ്ങളായി തുടർന്നു വരുന്ന സ്ഥിരം പാറ്റേൺ റോ ഏജന്റ്- രക്ഷക കഥാപാത്രങ്ങളിൽ നിന്ന് ഗോട്ടിനും രക്ഷനേടാനായില്ല. രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഒരൊറ്റ സിനിമ കൂടിയാണ് വിജയ്യുടെ കരിയറിൽ ബാക്കി നിൽക്കുന്നത്. കരിയറിന്റെ പീക്കിൽ നിൽക്കുന്ന ഈ സമയത്ത് അഭിനയം നിർത്തരുതായിരുന്നെന്ന് പറയിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്റുമായി ദളപതി അവസാന സിനിമയിലെങ്കിലും എത്തുമോ?


MediaOneTV Programme



Subscribe MediaOne News__ http://goo.gl/slo2oK

show more

Share/Embed