SUT-13 | അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! | ശർഹു ഉഥൂലിഥലാഥ - 13 | Abdul Muhsin Aydeed
Abdul Muhsin Aydeed Abdul Muhsin Aydeed
117K subscribers
88,670 views
1.7K

 Published On Premiered Mar 19, 2021

അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക!

ഒരാൾ അല്ലാഹുവിനെ ഭയക്കുന്നു എന്നത് അയാളുടെ ഈമാനിൻ്റെ അടയാളമാണ്. ഇബാദതുകളിൽ മഹത്തരമായ സ്ഥാനമുള്ള ഈ പദവിയെ കുറിച്ച് അറിയേണ്ട ചില പാഠങ്ങൾ.

ശർഹു ഉഥൂലിഥലാഥ - 13

   • SUT-13 | അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക...  

WhatsApp Group: https://wa.me/message/A6K2MLOBFCAKJ1

ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)

ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.

വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: https://alaswala.com/wp-content/uploa...

01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം    • SUT-1 | വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം...  

02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും    • SUT-2 | ഇസ്ലാം; പ്രവർത്തനവും പ്രബോധനവ...  

03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും    • SUT-3 | ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും...  

04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും    • SUT-4 | സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർ...  

05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും    • SUT-5 | അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്...  

06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത്    • SUT-6 | മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ...  

07- ഖബർ ജീവിതം    • SUT-7 | ഖബർ ജീവിതം | ശർഹു ഉസ്വൂലിഥലാഥ...  

08- ആരാണ് നിൻ്റെ റബ്ബ്..?!    • SUT-8 | ആരാണ് നിൻ്റെ റബ്ബ്..?! | ശർഹു...  

09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ    • SUT-9 | അല്ലാഹു ഉണ്ട് എന്നതിനുള്ള തെള...  

10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍...    • SUT-10 | അല്ലാഹുവിനെ കുറിച്ച് പഠിക്കു...  

11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ    • SUT-11 | ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധ...  

12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?!    • SUT-12 | ആരോടാണ് നീ പ്രാർത്ഥിക്കാറുള്...  

13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക!    • SUT-13 | അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക...  

14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ!    • SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമ...  

15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?!    • SUT-15 | ആരുടെ മേലാണ് നാം ഭരമേൽപ്പിച്...  

16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും    • SUT-16 | ഇസ്ലാമിലെ ഇബാദതുകളും സ്വൂഫിക...  

17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും    • SUT-17 | നേർച്ചയും ബലികർമ്മവും മറ്റു ...  

18- ഇസ്ലാമിനെ അറിയുക!    • SUT-18 | ഇസ്ലാമിനെ അറിയുക! | ശർഹു ഉസ്...  

19- എന്താണ് ഇസ്ലാം?    • SUT-19 | എന്താണ് ഇസ്ലാം? | ശർഹു ഉസ്വൂ...  

20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?!    • SUT-20 | ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താ...  

21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും    • SUT-21 | ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനക...  

22- മുഹമ്മദുൻ റസൂലുല്ലാഹ്    • SUT-22 | മുഹമ്മദുൻ റസൂലുല്ലാഹ് | ശർഹു...  

23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും    • SUT-23 | മുഹമ്മദ് നബി ﷺ; വിശ്വാസവും അ...  

24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക!    • SUT-24 | ബിദ്അതുകൾ; അറിയുക! അകന്നു നി...  

25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം    • SUT-25 | 5 ഇസ്ലാം കാര്യങ്ങൾ; ഒരു സംക്...  

26- ആറു ഈമാൻ കാര്യങ്ങൾ    • SUT-26 | ആറു ഈമാൻ കാര്യങ്ങൾ | ശർഹു ഉസ...  

27- ഇഹ്സാനിൻ്റെ പദവി    • SUT-27 | ഇഹ്സാനിൻ്റെ പദവി | ശർഹു ഉസ്വ...  

28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ    • SUT-28 | മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദ...  

29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം    • SUT-29 | മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവ...  

30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ    • SUT-30 | പുനരുത്ഥാനം, നബിമാരുടെ പ്രബോ...  

show more

Share/Embed