ആഘോഷവുമായി HYM പ്രവർത്തകർ കൂട്ടത്തിൽ വനിതാ കണ്ടക്ടറും/ Woman conductor and HYM activists celebration
Renai Vision Renai Vision
7.65K subscribers
103 views
13

 Published On Jul 11, 2024

#keralayukthivadisanghom #renaivision #athiesm #rationalism #viralvideo #viral #humanistic_approach
കേരള യുക്തിവാദി സംഘത്തിൻറെ യുവജന വിഭാഗമായ ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കോട്ടയം പാല ഓശാന മൗണ്ടിൽ വെച്ച് നടത്തിയ യുവജന മതേതര കൂട്ടായ്മ വൻ ആഘോഷമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 40 ഓളം യുവതി യുവാക്കൾ പരിപാടിയിൽ തുടങ്ങണം പങ്കെടുത്തു. ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടു വൻ വിജയമായ ഈ കൂട്ടായ്മയുടെ വിജയത്തിൽ ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മെന്റിന്റെ പ്രവർത്തകരെ കേരള യുക്തിവാദി സംഘം കോട്ടയം ജില്ലാ കമ്മിറ്റി അഭിനന്ദിക്കുന്നു. ചർച്ചകൾക്ക് ശേഷം നടത്തിയ വിനോദയാത്രയുടെയും ആഘോഷത്തിന്റെയും രംഗങ്ങൾ.
Under the auspices of the Humanist Youth Movement, the youth wing of the Kerala Yukthivadi Sanghom, the youth secular gathering held at Kottayam Pala Oshana Mound was a huge celebration. Around 40 young women from different parts of the state participated in the program. The Kottayam District Committee of Kerala Yukthivadi Sanghom congratulates the activists of the Humanist Youth Movement for the success of this gathering, which was a huge success in terms of content and participation. Scenes of excursion and celebration followed by lectures.

show more

Share/Embed