ഇതരഭാഷാ സിനിമകൾക്ക് മലയാളി താരങ്ങളോടെന്താണിത്ര പ്രിയം? | Malayalam Actors|Other Language Movies|
MediaOne Lite MediaOne Lite
920K subscribers
1,163 views
14

 Published On Sep 10, 2024

#malayalamactors #panindianmovies #thegoat #vettaiyan #kalki2898ad
കഴിഞ്ഞ ദിവസം റിലീസിനെത്തിയ ഗോട്ടിലും, അതിനും മുമ്പിറങ്ങിയ കൽക്കിയിലും വരാനിരിക്കുന്ന വേട്ടയാൻ, ലക്കി ബാസ്‌കർ, കാന്ത, പുഷ്പ 2, കൂലി തുടങ്ങിയ നിരവധി പ്രമുഖ റിലീസുകളിലും ഇന്ന് മലയാളി താരങ്ങൾക്കുള്ള സ്ഥാനം ചെറുതല്ല. ഇതരഭാഷാ സിനിമകളിൽ മലയാളി താരങ്ങൾക്ക് പ്രിയമേറാൻ കാരണമെന്തായിരിക്കും?


MediaOneTV Programme



Subscribe MediaOne News__ http://goo.gl/slo2oK

show more

Share/Embed