ഇത്തിരി കരഞ്ഞാൽ അഭിനയം ആയി | Ramesh Pisharody Interview | Conversation with Maneesh Narayanan|Part 1
cue studio cue studio
457K subscribers
106,642 views
1K

 Published On Sep 10, 2024

#rameshpisharody #mollywood #rameshpisharadi #cuestudio
ആദ്യത്തെ ടെലിവിഷൻ പ്രോഗ്രാം ശൂന്യതയാണ്, ഒന്നും അറിയില്ല. സലീമേട്ടൻ ഒക്കെ ചീത്ത പറഞ്ഞിട്ടുണ്ട്. ഒരു ഷോ പോലും അഞ്ചു വർഷത്തിൽ കൂടുതൽ ചെയ്തിട്ടില്ല. ഇത്തിരി കരഞ്ഞാൽ അപ്പോൾ അഭിനയം ആയി. മമ്മൂക്ക പറഞ്ഞിട്ടുണ്ട് അദ്ദേഹം ഒരു മധുരരാജയ്ക്കും, രാജമാണിക്യത്തിനും, ഭ്രമയുഗത്തിനും, പൊന്തൻമാടയ്ക്കും ഇടുന്നത് ഒരേ എഫർട്ട് ആണ് എന്ന്. രമേഷ് പിഷാരടി അഭിമുഖം ആദ്യ ഭാഗം.

For Advertisement Inquires - +91 97786 09852
mail us : [email protected]

Follow Us On :

Website - https://www.thecue.in/

WhatsApp - https://bit.ly/37aQLHn

Twitter -   / thecueofficial  

Telegram - https://t.me/thecue

show more

Share/Embed